You Searched For "സൈബര്‍ ആക്രമണം"

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്; ഹൈക്കോടതി ജസ്റ്റിസിനെതിരെ നിലപാട് സൈബര്‍ ആക്രമണം നടന്നത് അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ
ആറ് കോടിയില്‍ തീരേണ്ട സിനിമ പൂര്‍ത്തിയായത് 16 കോടിയില്‍; നാനും റൗഡി താന്‍ ചിത്രീകരണം വൈകിച്ചത് നയന്‍-വിഘ്‌നേശ് പ്രണയം;ധനുഷിന് ഉണ്ടായത് വലിയ സമ്പത്തിക നഷ്ടം; നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം കടുക്കുമ്പോള്‍
മോര്‍ പവര്‍ ടു യു ഗൈയ്സ് എന്ന് നയന്‍താരയ്ക്ക് പിന്തുണയുമായി താരങ്ങള്‍; ഇത് ഇരവാദമെന്ന് സോഷ്യല്‍ മീഡിയയില്‍ ധനുഷിന് പിന്തുണ;   നയന്‍താരയ്ക്ക് സൈബര്‍ ആക്രമണവും ധനുഷിനായി ഹാഷ്ടാഗുകളും; താരയുദ്ധം വിവാദമായി കത്തിപ്പടരുമ്പോഴും പ്രതികരിക്കാതെ ധനുഷ്
എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്തു കാര്യം: ഗസ്സ യുദ്ധത്തില്‍ ഇടപെടേണ്ടതില്ലെന്ന് നടന്‍ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്; തെറിവിളി രൂക്ഷമായപ്പോള്‍ പോസ്റ്റ് കാണാനില്ല; കേരളം ഹമാസിനൊപ്പമെന്നതിന് ഒരു തെളിവ് കൂടി
ഇറാനെ സാമ്പത്തികമായി ഞെരുക്കാന്‍ അമേരിക്കന്‍ തന്ത്രം; ഇറാന്റെ എണ്ണമേഖലയില്‍ കടുംവെട്ടിടും; എണ്ണവിതരണത്തില്‍ പങ്കാളിത്തമുള്ള കപ്പലുകള്‍ക്കും കമ്പനികള്‍ക്കും യുഎസ് വിലക്ക്; യുദ്ധഭീതിക്കിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി
മനാഫിനെതിരെ കള്ളക്കേസ് എടുത്ത് പകവീട്ടി സര്‍ക്കാര്‍; ജയിലില്‍ അടച്ചാലും അര്‍ജുന്റെ കുടുംബത്തെ തള്ളിപ്പറയില്ലെന്നും ലോറിയുടമ; മൃതദേഹം കിട്ടിയതോടെ സമാധാനം പ്രതീക്ഷിച്ചത് വെറുതെയായെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പി മനാഫ്